04942689730, 04942680167

LIVE WEBINAR

ജെ ആർ സി യുടെ നേതൃ ത്വത്തിൽ പത്താം ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്കായി...

'സൈബർ ലോകത്തിലെ ചതിക്കുഴികൾ 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുന്നു. നമ്മുടെ കുട്ടികൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമായി ക്കൊണ്ടിരിക്കുകയാണല്ലോ. പക്വതയെത്താത്ത കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് നമ്മുക്ക് ചുറ്റും ആരൊക്കെയോ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ആ കെണിയിൽ അകപ്പെടാതെ നാം ഓരോരുത്തരും ശ്രദ്ധി ക്കേണ്ടതാണ്. അതിന് അവരെ പ്രാപ്തമാക്കാൻ ഞങ്ങൾ ഏറ്റെടുത്ത ഒരു ചെറിയ ദൗത്യം ആണ് ഇത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

93

Teachers

2356

Students

20

Rank Holders

15

Achievements