NEWS & EVENTS
3-04-2022
3-04-2022

16-12-2021
പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ്‌ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ദളം യു എ ഇ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഫുട്ബോൾ ഷൂട്ട്ഔട്ട് 2022 ന്റെ ലോഗോ പ്രകാശം യു എ ഇ യിലെ ബർ ദുബായിൽ വെച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി നിർവഹിച്ചു. ചടങ്ങിൽ ദളം പ്രസിഡൻറ് ഫക്രുദീൻ നെല്ലിശ്ശേരി, ട്രഷറർ തൗയിബ്ബ് പന്താവൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ സുൽഫി എടപ്പാൾ, റിയാസ് ഫോറം, ശറഫുദ്ധീൻ ചങ്ങരംകുളം, ഹാഫ്‌നാസ്, മുഹമ്മദ് റൗഫൽ കാഞ്ഞിരമുക്ക് എന്നിവർ പങ്കെടുത്തു. 2022 ഫെബ്രവരി രണ്ടാം വാരം ദുബായിൽ വെച്ച് മത്സരം നടക്കുമെന്ന് ദളം ഭാരവാഹികൾ അറിയിച്ചു.
DHALAM - INTERNATIONAL PENALTY SHOOTOUT - SEASON 3 - 2022
93
Teachers
2356
Students
20
Rank Holders
15
Achievements